-
എസ്ഥേർ 1:5വിശുദ്ധ തിരുവെഴുത്തുകൾ—പുതിയ ലോക ഭാഷാന്തരം (പഠനപ്പതിപ്പ്)
-
-
5 അതു കഴിഞ്ഞ് രാജാവ് ശൂശൻ കോട്ടയിലുണ്ടായിരുന്ന മഹാന്മാർമുതൽ താഴേക്കിടയിലുള്ളവർവരെ എല്ലാവർക്കുംവേണ്ടി രാജാവിന്റെ കൊട്ടാരോദ്യാനത്തിലെ അങ്കണത്തിൽ ഏഴു ദിവസം നീണ്ട ഗംഭീരമായ ഒരു വിരുന്ന് ഒരുക്കി.
-