-
എസ്ഥേർ 1:8വിശുദ്ധ തിരുവെഴുത്തുകൾ—പുതിയ ലോക ഭാഷാന്തരം (പഠനപ്പതിപ്പ്)
-
-
8 കുടിക്കുന്ന കാര്യത്തിൽ പ്രത്യേകിച്ച് വ്യവസ്ഥയൊന്നും വെക്കരുതെന്നു കല്പനയുണ്ടായിരുന്നു. ഓരോരുത്തരും അവരവരുടെ ഇഷ്ടമനുസരിച്ച് ചെയ്യട്ടെ എന്നു രാജാവ് കൊട്ടാരോദ്യോഗസ്ഥന്മാരോടു പറഞ്ഞ് ഏർപ്പാടാക്കി.
-