13 അപ്പോൾ രാജാവ് അവിടത്തെ കീഴ്‌വഴക്കങ്ങളെക്കുറിച്ച് അറിവും ഗ്രാഹ്യവും ഉള്ള ജ്ഞാനികളോടു സംസാരിച്ചു. (ഇത്തരത്തിൽ, നിയമത്തിലും നീതിന്യായവ്യവഹാരത്തിലും പാണ്ഡിത്യമുള്ള എല്ലാവരുടെയും മുന്നിൽ രാജാവിന്റെ കാര്യം അവതരിപ്പിക്കുന്ന ഒരു രീതിയുണ്ടായിരുന്നു;