-
എസ്ഥേർ 1:17വിശുദ്ധ തിരുവെഴുത്തുകൾ—പുതിയ ലോക ഭാഷാന്തരം (പഠനപ്പതിപ്പ്)
-
-
17 കാരണം, രാജ്ഞി ചെയ്‌തത് എല്ലാ ഭാര്യമാരും അറിയും; അപ്പോൾ അവരും അവരുടെ ഭർത്താക്കന്മാരെ നിന്ദിക്കുകയും ‘അഹശ്വേരശ് രാജാവ് വസ്ഥി രാജ്ഞിയെ തന്റെ മുമ്പാകെ കൊണ്ടുവരാൻ കല്പിച്ചിട്ട് രാജ്ഞി ചെന്നില്ലല്ലോ’ എന്നു പറയുകയും ചെയ്യും.
-