-
എസ്ഥേർ 1:18വിശുദ്ധ തിരുവെഴുത്തുകൾ—പുതിയ ലോക ഭാഷാന്തരം (പഠനപ്പതിപ്പ്)
-
-
18 രാജ്ഞി ചെയ്തതിനെക്കുറിച്ച് അറിയുന്ന പേർഷ്യയിലെയും മേദ്യയിലെയും പ്രഭുപത്നിമാർ ഇന്നുതന്നെ രാജാവിന്റെ എല്ലാ പ്രഭുക്കന്മാരോടും അതുപോലെ പറയും; അത് ഏറെ നിന്ദയും ധാർമികരോഷവും ഉളവാക്കും.
-