-
എസ്ഥേർ 1:19വിശുദ്ധ തിരുവെഴുത്തുകൾ—പുതിയ ലോക ഭാഷാന്തരം (പഠനപ്പതിപ്പ്)
-
-
19 ഉചിതമെന്നു രാജാവിനു തോന്നുന്നെങ്കിൽ, വസ്ഥി മേലാൽ അഹശ്വേരശ് രാജാവിന്റെ സന്നിധിയിൽ വരരുതെന്നു തിരുമനസ്സ് ഒരു കല്പന പുറപ്പെടുവിച്ച് പേർഷ്യയുടെയും മേദ്യയുടെയും മാറ്റം വരുത്താനാകാത്ത നിയമങ്ങളിൽ അത് എഴുതിക്കട്ടെ;+ രാജാവ് വസ്ഥിയുടെ രാജ്ഞീപദം വസ്ഥിയെക്കാൾ ഉത്തമയായ മറ്റൊരു സ്ത്രീക്കു കൊടുക്കട്ടെ.
-