-
എസ്ഥേർ 2:11വിശുദ്ധ തിരുവെഴുത്തുകൾ—പുതിയ ലോക ഭാഷാന്തരം (പഠനപ്പതിപ്പ്)
-
-
11 എസ്ഥേറിന്റെ ക്ഷേമം അറിയാനും എസ്ഥേറിന് എന്തു സംഭവിക്കുന്നെന്നു മനസ്സിലാക്കാനും വേണ്ടി മൊർദെഖായി ദിവസവും അന്തഃപുരത്തിന്റെ അങ്കണത്തിനു മുന്നിലൂടെ നടക്കുമായിരുന്നു.
-