എസ്ഥേർ 4:3 വിശുദ്ധ തിരുവെഴുത്തുകൾ—പുതിയ ലോക ഭാഷാന്തരം (പഠനപ്പതിപ്പ്) 3 രാജകല്‌പനയും തീരുമാനവും എത്തിച്ചേർന്ന സംസ്ഥാനങ്ങളിലെല്ലാം+ ജൂതന്മാർ വലിയ സങ്കടത്തിലായി; അവർ ഉപവസിച്ച്+ കരഞ്ഞ് വിലപിച്ചു. പലരും വിലാപവസ്ത്രം വിരിച്ച് അതിൽ ചാരം വാരിയിട്ട് കിടന്നു.+
3 രാജകല്‌പനയും തീരുമാനവും എത്തിച്ചേർന്ന സംസ്ഥാനങ്ങളിലെല്ലാം+ ജൂതന്മാർ വലിയ സങ്കടത്തിലായി; അവർ ഉപവസിച്ച്+ കരഞ്ഞ് വിലപിച്ചു. പലരും വിലാപവസ്ത്രം വിരിച്ച് അതിൽ ചാരം വാരിയിട്ട് കിടന്നു.+