എസ്ഥേർ 5:1 വിശുദ്ധ തിരുവെഴുത്തുകൾ—പുതിയ ലോക ഭാഷാന്തരം (പഠനപ്പതിപ്പ്) 5 മൂന്നാം ദിവസം+ എസ്ഥേർ രാജകീയവസ്ത്രം അണിഞ്ഞ് കൊട്ടാരത്തിന്റെ അകത്തെ അങ്കണത്തിൽ, രാജഗൃഹത്തിനു നേരെയായി വന്ന് നിന്നു. രാജാവ് അപ്പോൾ അവിടെ തന്റെ സിംഹാസനത്തിൽ വാതിലിന് അഭിമുഖമായി ഇരിക്കുകയായിരുന്നു. എസ്ഥേർ യഹോവയുടെ സാക്ഷികൾക്കുവേണ്ടിയുള്ള ഗവേഷണസഹായി—2019 പതിപ്പ് 5:1 അനുകരിക്കുക, പേ. 144-145, 156
5 മൂന്നാം ദിവസം+ എസ്ഥേർ രാജകീയവസ്ത്രം അണിഞ്ഞ് കൊട്ടാരത്തിന്റെ അകത്തെ അങ്കണത്തിൽ, രാജഗൃഹത്തിനു നേരെയായി വന്ന് നിന്നു. രാജാവ് അപ്പോൾ അവിടെ തന്റെ സിംഹാസനത്തിൽ വാതിലിന് അഭിമുഖമായി ഇരിക്കുകയായിരുന്നു.