എസ്ഥേർ 5:12 വിശുദ്ധ തിരുവെഴുത്തുകൾ—പുതിയ ലോക ഭാഷാന്തരം (പഠനപ്പതിപ്പ്) 12 ഹാമാൻ ഇങ്ങനെയും പറഞ്ഞു: “അതു മാത്രമല്ല, എസ്ഥേർ രാജ്ഞി ഒരുക്കിയ വിരുന്നിനു രാജാവിനോടൊപ്പം ചെല്ലാൻ എന്നെയല്ലാതെ മറ്റാരെയും രാജ്ഞി ക്ഷണിച്ചില്ല.+ രാജാവിനോടും രാജ്ഞിയോടും ഒപ്പമായിരിക്കാൻ നാളെയും എനിക്കു ക്ഷണമുണ്ട്.+
12 ഹാമാൻ ഇങ്ങനെയും പറഞ്ഞു: “അതു മാത്രമല്ല, എസ്ഥേർ രാജ്ഞി ഒരുക്കിയ വിരുന്നിനു രാജാവിനോടൊപ്പം ചെല്ലാൻ എന്നെയല്ലാതെ മറ്റാരെയും രാജ്ഞി ക്ഷണിച്ചില്ല.+ രാജാവിനോടും രാജ്ഞിയോടും ഒപ്പമായിരിക്കാൻ നാളെയും എനിക്കു ക്ഷണമുണ്ട്.+