-
എസ്ഥേർ 7:8വിശുദ്ധ തിരുവെഴുത്തുകൾ—പുതിയ ലോക ഭാഷാന്തരം (പഠനപ്പതിപ്പ്)
-
-
8 കൊട്ടാരോദ്യാനത്തിൽനിന്ന് വീഞ്ഞുസത്കാരശാലയിലേക്കു മടങ്ങിവന്ന രാജാവ് കണ്ടതു ഹാമാൻ എസ്ഥേറിനോടു യാചിച്ചുകൊണ്ട് എസ്ഥേർ ഇരിക്കുന്ന മഞ്ചത്തിലേക്കു വീണുകിടക്കുന്നതാണ്. അപ്പോൾ രാജാവ്, “എന്റെ സ്വന്തം ഭവനത്തിൽവെച്ച് ഇവൻ രാജ്ഞിയെ ബലാത്സംഗം ചെയ്യാനും നോക്കുന്നോ” എന്ന് ആക്രോശിച്ചു. രാജാവിന്റെ വായിൽനിന്ന് ഈ വാക്കുകൾ പുറപ്പെട്ട ഉടനെ അവർ ഹാമാന്റെ മുഖം മൂടി.
-