13 ലിഖിതത്തിൽ എഴുതിയിരിക്കുന്നതു സംസ്ഥാനങ്ങളിലെല്ലാം അങ്ങോളമിങ്ങോളം നിയമമായി കൊടുക്കണമായിരുന്നു. ജൂതന്മാർ അന്നേ ദിവസം തങ്ങളുടെ ശത്രുക്കളോടു പ്രതികാരം ചെയ്യാൻവേണ്ടി ഒരുങ്ങിയിരിക്കാൻ ഇത് എല്ലാ ജനതകളോടും പ്രസിദ്ധമാക്കണമായിരുന്നു.+