എസ്ഥേർ 9:3 വിശുദ്ധ തിരുവെഴുത്തുകൾ—പുതിയ ലോക ഭാഷാന്തരം (പഠനപ്പതിപ്പ്) 3 സംസ്ഥാനാധിപതിമാരും+ ഗവർണർമാരും രാജാവിന്റെ കാര്യാദികൾ നോക്കിനടത്തുന്നവരും സംസ്ഥാനങ്ങളിലെ എല്ലാ പ്രഭുക്കന്മാരും മൊർദെഖായിയെ ഭയപ്പെട്ടിരുന്നതുകൊണ്ട് ജൂതന്മാരെ പിന്തുണച്ചു.
3 സംസ്ഥാനാധിപതിമാരും+ ഗവർണർമാരും രാജാവിന്റെ കാര്യാദികൾ നോക്കിനടത്തുന്നവരും സംസ്ഥാനങ്ങളിലെ എല്ലാ പ്രഭുക്കന്മാരും മൊർദെഖായിയെ ഭയപ്പെട്ടിരുന്നതുകൊണ്ട് ജൂതന്മാരെ പിന്തുണച്ചു.