എസ്ഥേർ 9:4 വിശുദ്ധ തിരുവെഴുത്തുകൾ—പുതിയ ലോക ഭാഷാന്തരം (പഠനപ്പതിപ്പ്) 4 മൊർദെഖായി രാജകൊട്ടാരത്തിൽ ഏറെ അധികാരമുള്ളവനായിത്തീർന്നിരുന്നു.+ മൊർദെഖായി കൂടുതൽക്കൂടുതൽ ശക്തനായിത്തീർന്നതുകൊണ്ട് സംസ്ഥാനങ്ങളിലെങ്ങും മൊർദെഖായിയുടെ പ്രശസ്തി പരന്നു.
4 മൊർദെഖായി രാജകൊട്ടാരത്തിൽ ഏറെ അധികാരമുള്ളവനായിത്തീർന്നിരുന്നു.+ മൊർദെഖായി കൂടുതൽക്കൂടുതൽ ശക്തനായിത്തീർന്നതുകൊണ്ട് സംസ്ഥാനങ്ങളിലെങ്ങും മൊർദെഖായിയുടെ പ്രശസ്തി പരന്നു.