-
എസ്ഥേർ 9:12വിശുദ്ധ തിരുവെഴുത്തുകൾ—പുതിയ ലോക ഭാഷാന്തരം (പഠനപ്പതിപ്പ്)
-
-
12 രാജാവ് എസ്ഥേർ രാജ്ഞിയോടു പറഞ്ഞു: “ശൂശൻ കോട്ടയിൽ ജൂതന്മാർ 500 പേരെയും ഹാമാന്റെ പത്ത് ആൺമക്കളെയും കൊന്നു. ആ സ്ഥിതിക്ക് രാജാവിന്റെ മറ്റു സംസ്ഥാനങ്ങളിൽ അവർ എന്തു ചെയ്തിരിക്കും?+ ഇനി എന്താണു നിന്റെ അപേക്ഷ? അതു നിനക്കു നടത്തിത്തരും. ഇനി നിന്റെ അഭ്യർഥന എന്താണ്? അതു ഞാൻ സാധിച്ചുതരും.”
-