എസ്ഥേർ 9:13 വിശുദ്ധ തിരുവെഴുത്തുകൾ—പുതിയ ലോക ഭാഷാന്തരം (പഠനപ്പതിപ്പ്) 13 അപ്പോൾ എസ്ഥേർ പറഞ്ഞു: “രാജാവിനു തിരുവുള്ളമെങ്കിൽ,+ ശൂശനിലുള്ള ജൂതന്മാർക്ക് ഇന്നത്തെ നിയമമനുസരിച്ചുതന്നെ+ നാളെയും പ്രവർത്തിക്കാൻ അനുവാദം തന്നാലും. ഹാമാന്റെ പത്ത് ആൺമക്കളെ സ്തംഭത്തിൽ തൂക്കുകയും ചെയ്യേണമേ.”+
13 അപ്പോൾ എസ്ഥേർ പറഞ്ഞു: “രാജാവിനു തിരുവുള്ളമെങ്കിൽ,+ ശൂശനിലുള്ള ജൂതന്മാർക്ക് ഇന്നത്തെ നിയമമനുസരിച്ചുതന്നെ+ നാളെയും പ്രവർത്തിക്കാൻ അനുവാദം തന്നാലും. ഹാമാന്റെ പത്ത് ആൺമക്കളെ സ്തംഭത്തിൽ തൂക്കുകയും ചെയ്യേണമേ.”+