-
എസ്ഥേർ 9:28വിശുദ്ധ തിരുവെഴുത്തുകൾ—പുതിയ ലോക ഭാഷാന്തരം (പഠനപ്പതിപ്പ്)
-
-
28 ഈ ദിവസങ്ങൾ ഓരോ കുടുംബവും ഓരോ സംസ്ഥാനവും ഓരോ നഗരവും തലമുറതലമുറയോളം അനുസ്മരിക്കുകയും ആചരിക്കുകയും ചെയ്യണമായിരുന്നു. ജൂതന്മാർക്കിടയിൽ ഈ പൂരീം ദിനങ്ങളുടെ ആചരണം നിലച്ചുപോകരുതായിരുന്നു. അവരുടെ പിൻതലമുറക്കാരുടെ ഇടയിൽ ഇതിന്റെ അനുസ്മരണം നിന്നുപോകരുതായിരുന്നു.
-