-
എസ്ഥേർ 9:31വിശുദ്ധ തിരുവെഴുത്തുകൾ—പുതിയ ലോക ഭാഷാന്തരം (പഠനപ്പതിപ്പ്)
-
-
31 നിശ്ചയിച്ചിട്ടുള്ള സമയങ്ങളിൽ പൂരീം ദിനങ്ങൾ ഉപവാസവും+ പ്രാർഥനയും+ സഹിതം ആചരിക്കുന്നെന്ന് ഉറപ്പാക്കാനായിരുന്നു അത്. ജൂതനായ മൊർദെഖായിയും എസ്ഥേർ രാജ്ഞിയും ജൂതന്മാരോടു നിർദേശിച്ചിരുന്നതും+ ജൂതന്മാർ തങ്ങൾക്കും പിൻതലമുറക്കാർക്കും വേണ്ടി വ്യവസ്ഥ ചെയ്തിരുന്നതും ഇതുതന്നെയായിരുന്നു.+
-