-
ഇയ്യോബ് 1:5വിശുദ്ധ തിരുവെഴുത്തുകൾ—പുതിയ ലോക ഭാഷാന്തരം (പഠനപ്പതിപ്പ്)
-
-
5 എല്ലാവരും ഒരു വട്ടം വിരുന്നു നടത്തിക്കഴിയുമ്പോൾ അവരെ വിശുദ്ധീകരിക്കാൻവേണ്ടി ഇയ്യോബ് അവരെ വിളിച്ചുകൂട്ടും. എന്നിട്ട് അതിരാവിലെ എഴുന്നേറ്റ്, “എന്റെ പുത്രന്മാർ പാപം ചെയ്ത് ദൈവത്തെ മനസ്സുകൊണ്ട് ശപിച്ചിട്ടുണ്ടെങ്കിലോ” എന്നു പറഞ്ഞ് ഓരോരുത്തർക്കുംവേണ്ടി ദഹനബലി+ അർപ്പിക്കും. ഇയ്യോബ് പതിവായി ഇങ്ങനെ ചെയ്യുമായിരുന്നു.+
-