ഇയ്യോബ് 1:10 വിശുദ്ധ തിരുവെഴുത്തുകൾ—പുതിയ ലോക ഭാഷാന്തരം (പഠനപ്പതിപ്പ്) 10 അവനും അവന്റെ വീടിനും അവനുള്ള എല്ലാത്തിനും ചുറ്റും അങ്ങ് ഒരു വേലി കെട്ടിയിരിക്കുകയല്ലേ?+ അവന്റെ അധ്വാനത്തെ അങ്ങ് അനുഗ്രഹിച്ചിരിക്കുന്നു;+ നാടു മുഴുവൻ അവന്റെ മൃഗങ്ങളാണ്. ഇയ്യോബ് യഹോവയുടെ സാക്ഷികൾക്കുവേണ്ടിയുള്ള ഗവേഷണസഹായി—2019 പതിപ്പ് 1:10 വീക്ഷാഗോപുരം,11/15/1994, പേ. 114/1/1988, പേ. 12 എന്നേക്കും ജീവിക്കൽ, പേ. 107-108
10 അവനും അവന്റെ വീടിനും അവനുള്ള എല്ലാത്തിനും ചുറ്റും അങ്ങ് ഒരു വേലി കെട്ടിയിരിക്കുകയല്ലേ?+ അവന്റെ അധ്വാനത്തെ അങ്ങ് അനുഗ്രഹിച്ചിരിക്കുന്നു;+ നാടു മുഴുവൻ അവന്റെ മൃഗങ്ങളാണ്.