-
ഇയ്യോബ് 1:18വിശുദ്ധ തിരുവെഴുത്തുകൾ—പുതിയ ലോക ഭാഷാന്തരം (പഠനപ്പതിപ്പ്)
-
-
18 അയാൾ സംസാരിച്ചുകൊണ്ടിരിക്കുമ്പോൾത്തന്നെ വേറൊരാൾ വന്ന് ഇങ്ങനെ പറഞ്ഞു: “അങ്ങയുടെ മക്കളെല്ലാംകൂടെ അവരുടെ മൂത്ത സഹോദരന്റെ വീട്ടിലിരുന്ന് ഭക്ഷണം കഴിക്കുകയും വീഞ്ഞു കുടിക്കുകയും ആയിരുന്നു.
-