ഇയ്യോബ് 2:10 വിശുദ്ധ തിരുവെഴുത്തുകൾ—പുതിയ ലോക ഭാഷാന്തരം (പഠനപ്പതിപ്പ്) 10 എന്നാൽ ഇയ്യോബ് പറഞ്ഞു: “ഒരു മണ്ടിയെപ്പോലെയാണു നീ സംസാരിക്കുന്നത്. ദൈവത്തിൽനിന്ന് നമ്മൾ നന്മ മാത്രം സ്വീകരിച്ചാൽ മതിയോ, തിന്മയും സ്വീകരിക്കേണ്ടേ?”+ ഇത്രയൊക്കെ സംഭവിച്ചിട്ടും ഇയ്യോബ് വായ്കൊണ്ട് പാപം ചെയ്‌തില്ല.+ ഇയ്യോബ് യഹോവയുടെ സാക്ഷികൾക്കുവേണ്ടിയുള്ള ഗവേഷണസഹായി—2019 പതിപ്പ് 2:10 വീക്ഷാഗോപുരം,11/1/1989, പേ. 23
10 എന്നാൽ ഇയ്യോബ് പറഞ്ഞു: “ഒരു മണ്ടിയെപ്പോലെയാണു നീ സംസാരിക്കുന്നത്. ദൈവത്തിൽനിന്ന് നമ്മൾ നന്മ മാത്രം സ്വീകരിച്ചാൽ മതിയോ, തിന്മയും സ്വീകരിക്കേണ്ടേ?”+ ഇത്രയൊക്കെ സംഭവിച്ചിട്ടും ഇയ്യോബ് വായ്കൊണ്ട് പാപം ചെയ്‌തില്ല.+