ഇയ്യോബ് 2:12 വിശുദ്ധ തിരുവെഴുത്തുകൾ—പുതിയ ലോക ഭാഷാന്തരം (പഠനപ്പതിപ്പ്) 12 ദൂരെനിന്ന് കണ്ടിട്ട് അവർക്ക് ഇയ്യോബിനെ മനസ്സിലായില്ല. ഉറക്കെ കരഞ്ഞ് വസ്‌ത്രം കീറി, മുകളിലേക്കും തലയിലേക്കും മണ്ണു വാരിയെറിഞ്ഞുകൊണ്ട് അവർ ഇയ്യോബിന്റെ അടുത്തേക്കു ചെന്നു.+
12 ദൂരെനിന്ന് കണ്ടിട്ട് അവർക്ക് ഇയ്യോബിനെ മനസ്സിലായില്ല. ഉറക്കെ കരഞ്ഞ് വസ്‌ത്രം കീറി, മുകളിലേക്കും തലയിലേക്കും മണ്ണു വാരിയെറിഞ്ഞുകൊണ്ട് അവർ ഇയ്യോബിന്റെ അടുത്തേക്കു ചെന്നു.+