ഇയ്യോബ് 4:10 വിശുദ്ധ തിരുവെഴുത്തുകൾ—പുതിയ ലോക ഭാഷാന്തരം (പഠനപ്പതിപ്പ്) 10 സിംഹം ഗർജിക്കുന്നു, യുവസിംഹം മുരളുന്നു.എന്നാൽ കരുത്തരായ സിംഹങ്ങളുടെ* പല്ലുകൾപോലും തകർന്നിരിക്കുന്നു.
10 സിംഹം ഗർജിക്കുന്നു, യുവസിംഹം മുരളുന്നു.എന്നാൽ കരുത്തരായ സിംഹങ്ങളുടെ* പല്ലുകൾപോലും തകർന്നിരിക്കുന്നു.