ഇയ്യോബ് 5:23 വിശുദ്ധ തിരുവെഴുത്തുകൾ—പുതിയ ലോക ഭാഷാന്തരം (പഠനപ്പതിപ്പ്) 23 നിലത്തെ കല്ലുകൾ നിനക്കു ദ്രോഹം ചെയ്യില്ല;*വന്യമൃഗങ്ങളുമായി നീ സമാധാനത്തിലായിരിക്കും.