ഇയ്യോബ് 7:4 വിശുദ്ധ തിരുവെഴുത്തുകൾ—പുതിയ ലോക ഭാഷാന്തരം (പഠനപ്പതിപ്പ്) 4 ‘എപ്പോൾ എഴുന്നേൽക്കും’* എന്ന് ഓർത്ത് ഞാൻ ഉറങ്ങാൻ കിടക്കുന്നു,+ പക്ഷേ രാത്രി ഇഴഞ്ഞുനീങ്ങുന്നു, നേരം വെളുക്കുംവരെ ഞാൻ തിരിഞ്ഞും മറിഞ്ഞും കിടക്കുന്നു.
4 ‘എപ്പോൾ എഴുന്നേൽക്കും’* എന്ന് ഓർത്ത് ഞാൻ ഉറങ്ങാൻ കിടക്കുന്നു,+ പക്ഷേ രാത്രി ഇഴഞ്ഞുനീങ്ങുന്നു, നേരം വെളുക്കുംവരെ ഞാൻ തിരിഞ്ഞും മറിഞ്ഞും കിടക്കുന്നു.