ഇയ്യോബ് 7:20 വിശുദ്ധ തിരുവെഴുത്തുകൾ—പുതിയ ലോക ഭാഷാന്തരം (പഠനപ്പതിപ്പ്) 20 മനുഷ്യരെ നിരീക്ഷിക്കുന്നവനേ,+ ഞാൻ പാപം ചെയ്‌താൽ അത് എങ്ങനെ അങ്ങയെ ബാധിക്കും? അങ്ങ് എന്തിന് എന്നെ ലക്ഷ്യം വെച്ചിരിക്കുന്നു, ഞാൻ അങ്ങയ്‌ക്ക് ഒരു ഭാരമായിത്തീർന്നോ?
20 മനുഷ്യരെ നിരീക്ഷിക്കുന്നവനേ,+ ഞാൻ പാപം ചെയ്‌താൽ അത് എങ്ങനെ അങ്ങയെ ബാധിക്കും? അങ്ങ് എന്തിന് എന്നെ ലക്ഷ്യം വെച്ചിരിക്കുന്നു, ഞാൻ അങ്ങയ്‌ക്ക് ഒരു ഭാരമായിത്തീർന്നോ?