ഇയ്യോബ് 7:21 വിശുദ്ധ തിരുവെഴുത്തുകൾ—പുതിയ ലോക ഭാഷാന്തരം (പഠനപ്പതിപ്പ്) 21 അങ്ങ് എന്റെ ലംഘനങ്ങൾ ക്ഷമിക്കുകയുംഎന്റെ തെറ്റുകൾ പൊറുക്കുകയും ചെയ്യാത്തത് എന്ത്? വൈകാതെ ഞാൻ മണ്ണോടു ചേരും,+അങ്ങ് എന്നെ അന്വേഷിക്കും; പക്ഷേ ഞാൻ പോയിക്കഴിഞ്ഞിരിക്കും.”
21 അങ്ങ് എന്റെ ലംഘനങ്ങൾ ക്ഷമിക്കുകയുംഎന്റെ തെറ്റുകൾ പൊറുക്കുകയും ചെയ്യാത്തത് എന്ത്? വൈകാതെ ഞാൻ മണ്ണോടു ചേരും,+അങ്ങ് എന്നെ അന്വേഷിക്കും; പക്ഷേ ഞാൻ പോയിക്കഴിഞ്ഞിരിക്കും.”