-
ഇയ്യോബ് 9:11വിശുദ്ധ തിരുവെഴുത്തുകൾ—പുതിയ ലോക ഭാഷാന്തരം (പഠനപ്പതിപ്പ്)
-
-
11 ദൈവം എന്റെ അരികിലൂടെ കടന്നുപോകുന്നു; പക്ഷേ എനിക്കു കാണാൻ കഴിയുന്നില്ല.
എന്റെ സമീപത്തുകൂടി നടന്നുപോകുന്നു; പക്ഷേ എനിക്കു തിരിച്ചറിയാനാകുന്നില്ല.
-