ഇയ്യോബ് 9:20 വിശുദ്ധ തിരുവെഴുത്തുകൾ—പുതിയ ലോക ഭാഷാന്തരം (പഠനപ്പതിപ്പ്) 20 എന്റെ ഭാഗം ശരിയാണെങ്കിലും എന്റെ വായ്‌തന്നെ എന്നെ കുറ്റപ്പെടുത്തും;ഞാൻ നിഷ്കളങ്കത കൈവിടാതിരുന്നാലും* ദൈവം എന്നെ കുറ്റക്കാരനെന്നു* വിധിക്കും.
20 എന്റെ ഭാഗം ശരിയാണെങ്കിലും എന്റെ വായ്‌തന്നെ എന്നെ കുറ്റപ്പെടുത്തും;ഞാൻ നിഷ്കളങ്കത കൈവിടാതിരുന്നാലും* ദൈവം എന്നെ കുറ്റക്കാരനെന്നു* വിധിക്കും.