-
ഇയ്യോബ് 10:2വിശുദ്ധ തിരുവെഴുത്തുകൾ—പുതിയ ലോക ഭാഷാന്തരം (പഠനപ്പതിപ്പ്)
-
-
2 ഞാൻ ദൈവത്തോട് ഇങ്ങനെ പറയും:
‘അങ്ങ് എന്നെ കുറ്റക്കാരനെന്നു വിധിക്കരുത്.
എന്നെ എതിർക്കുന്നത് എന്തിനെന്ന് എന്നോടു പറയൂ.
-