-
ഇയ്യോബ് 10:17വിശുദ്ധ തിരുവെഴുത്തുകൾ—പുതിയ ലോക ഭാഷാന്തരം (പഠനപ്പതിപ്പ്)
-
-
17 കഷ്ടങ്ങൾ ഒന്നൊന്നായി എന്റെ മേൽ ആഞ്ഞടിക്കുമ്പോൾ,
അങ്ങ് എനിക്ക് എതിരെ പുതിയ സാക്ഷികളെ നിരത്തുന്നു,
എന്നോടു കൂടുതൽ ഉഗ്രമായി കോപിക്കുന്നു.
-