ഇയ്യോബ് 14:5 വിശുദ്ധ തിരുവെഴുത്തുകൾ—പുതിയ ലോക ഭാഷാന്തരം (പഠനപ്പതിപ്പ്) 5 അവന്റെ നാളുകൾ അങ്ങ് തീരുമാനിച്ചാൽഅവന്റെ മാസങ്ങളുടെ എണ്ണം അങ്ങയുടെ കൈയിലാണ്;അങ്ങ് അവന് ഒരു പരിധി വെച്ചിരിക്കുന്നു; അതിന് അപ്പുറം പോകാൻ അവനാകില്ല.+
5 അവന്റെ നാളുകൾ അങ്ങ് തീരുമാനിച്ചാൽഅവന്റെ മാസങ്ങളുടെ എണ്ണം അങ്ങയുടെ കൈയിലാണ്;അങ്ങ് അവന് ഒരു പരിധി വെച്ചിരിക്കുന്നു; അതിന് അപ്പുറം പോകാൻ അവനാകില്ല.+