-
ഇയ്യോബ് 15:28വിശുദ്ധ തിരുവെഴുത്തുകൾ—പുതിയ ലോക ഭാഷാന്തരം (പഠനപ്പതിപ്പ്)
-
-
28 നശിക്കാനിരിക്കുന്ന നഗരങ്ങളിലും
ആരും വസിക്കില്ലാത്ത, കൽക്കൂമ്പാരമാകാനിരിക്കുന്ന വീടുകളിലും
അവൻ താമസിക്കുന്നു.
-