ഇയ്യോബ് 15:30 വിശുദ്ധ തിരുവെഴുത്തുകൾ—പുതിയ ലോക ഭാഷാന്തരം (പഠനപ്പതിപ്പ്) 30 കൂരിരുട്ടിൽനിന്ന് അവൻ രക്ഷപ്പെടില്ല;ഒരു തീജ്വാലയിൽ അവന്റെ പുതുനാമ്പ്* കരിഞ്ഞുപോകും,ദൈവത്തിന്റെ വായിൽനിന്നുള്ള ഒരു ശ്വാസത്താൽ അവൻ ഇല്ലാതാകും.+
30 കൂരിരുട്ടിൽനിന്ന് അവൻ രക്ഷപ്പെടില്ല;ഒരു തീജ്വാലയിൽ അവന്റെ പുതുനാമ്പ്* കരിഞ്ഞുപോകും,ദൈവത്തിന്റെ വായിൽനിന്നുള്ള ഒരു ശ്വാസത്താൽ അവൻ ഇല്ലാതാകും.+