-
ഇയ്യോബ് 15:31വിശുദ്ധ തിരുവെഴുത്തുകൾ—പുതിയ ലോക ഭാഷാന്തരം (പഠനപ്പതിപ്പ്)
-
-
31 അവൻ വഴിതെറ്റി, ഒരു ഗുണവുമില്ലാത്ത കാര്യങ്ങളിൽ ആശ്രയിക്കാതിരിക്കട്ടെ,
അങ്ങനെ ചെയ്യുന്നവനു ഗുണമില്ലാത്തതുതന്നെ തിരികെ കിട്ടും.
-