ഇയ്യോബ് 16:4 വിശുദ്ധ തിരുവെഴുത്തുകൾ—പുതിയ ലോക ഭാഷാന്തരം (പഠനപ്പതിപ്പ്) 4 നിങ്ങളെപ്പോലെ സംസാരിക്കാൻ എനിക്കും അറിയാം. നിങ്ങളായിരുന്നു എന്റെ സ്ഥാനത്തെങ്കിൽ,എനിക്കും നിങ്ങളെ കുറ്റപ്പെടുത്താനാകുമായിരുന്നു,നിങ്ങളെ നോക്കി തല ആട്ടാൻ കഴിയുമായിരുന്നു.+ ഇയ്യോബ് യഹോവയുടെ സാക്ഷികൾക്കുവേണ്ടിയുള്ള ഗവേഷണസഹായി—2019 പതിപ്പ് 16:4 ജീവിത—സേവന യോഗത്തിനുള്ള പഠനസഹായി,4/2016, പേ. 3
4 നിങ്ങളെപ്പോലെ സംസാരിക്കാൻ എനിക്കും അറിയാം. നിങ്ങളായിരുന്നു എന്റെ സ്ഥാനത്തെങ്കിൽ,എനിക്കും നിങ്ങളെ കുറ്റപ്പെടുത്താനാകുമായിരുന്നു,നിങ്ങളെ നോക്കി തല ആട്ടാൻ കഴിയുമായിരുന്നു.+