ഇയ്യോബ് 16:9 വിശുദ്ധ തിരുവെഴുത്തുകൾ—പുതിയ ലോക ഭാഷാന്തരം (പഠനപ്പതിപ്പ്) 9 ദൈവകോപം എന്നെ പിച്ചിച്ചീന്തിയിരിക്കുന്നു, ദൈവം എന്നോടു ശത്രുത വെച്ചുകൊണ്ടിരിക്കുന്നു.+ ദൈവം എന്നെ നോക്കി പല്ലിറുമ്മുന്നു. എന്റെ ശത്രു കണ്ണുകൊണ്ട് എന്നെ കുത്തിത്തുളയ്ക്കുന്നു.+
9 ദൈവകോപം എന്നെ പിച്ചിച്ചീന്തിയിരിക്കുന്നു, ദൈവം എന്നോടു ശത്രുത വെച്ചുകൊണ്ടിരിക്കുന്നു.+ ദൈവം എന്നെ നോക്കി പല്ലിറുമ്മുന്നു. എന്റെ ശത്രു കണ്ണുകൊണ്ട് എന്നെ കുത്തിത്തുളയ്ക്കുന്നു.+