ഇയ്യോബ് 17:2 വിശുദ്ധ തിരുവെഴുത്തുകൾ—പുതിയ ലോക ഭാഷാന്തരം (പഠനപ്പതിപ്പ്) 2 എനിക്കു ചുറ്റും പരിഹാസികളാണ്;+എന്റെ കണ്ണുകൾക്ക് അവരുടെ ധിക്കാരം കാണേണ്ടിവരുന്നു.