ഇയ്യോബ് 17:14 വിശുദ്ധ തിരുവെഴുത്തുകൾ—പുതിയ ലോക ഭാഷാന്തരം (പഠനപ്പതിപ്പ്) 14 ഞാൻ കുഴിയെ*+ ‘അപ്പാ’ എന്നു വിളിക്കും; പുഴുവിനെ ‘അമ്മേ’ എന്നും ‘പെങ്ങളേ’ എന്നും വിളിക്കും.