ഇയ്യോബ് 18:7 വിശുദ്ധ തിരുവെഴുത്തുകൾ—പുതിയ ലോക ഭാഷാന്തരം (പഠനപ്പതിപ്പ്) 7 അവന്റെ നടപ്പിന്റെ വേഗത കുറയും;സ്വന്തം ഉപദേശങ്ങൾതന്നെ അവനെ വീഴിക്കും.+