ഇയ്യോബ് 21:21 വിശുദ്ധ തിരുവെഴുത്തുകൾ—പുതിയ ലോക ഭാഷാന്തരം (പഠനപ്പതിപ്പ്) 21 അവന്റെ മാസങ്ങൾ വെട്ടിച്ചുരുക്കിയാൽപ്പിന്നെ+അവന്റെ വീടിന് എന്തു സംഭവിക്കുന്നു എന്ന് അവൻ ആകുലപ്പെടുമോ?
21 അവന്റെ മാസങ്ങൾ വെട്ടിച്ചുരുക്കിയാൽപ്പിന്നെ+അവന്റെ വീടിന് എന്തു സംഭവിക്കുന്നു എന്ന് അവൻ ആകുലപ്പെടുമോ?