ഇയ്യോബ് 23:3 വിശുദ്ധ തിരുവെഴുത്തുകൾ—പുതിയ ലോക ഭാഷാന്തരം (പഠനപ്പതിപ്പ്) 3 ദൈവത്തിന്റെ വാസസ്ഥലം എനിക്ക് അറിയാമായിരുന്നെങ്കിൽ+ ഞാൻ അവിടെ ചെന്ന് ദൈവത്തെ കണ്ടേനേ.+