ഇയ്യോബ് 24:3 വിശുദ്ധ തിരുവെഴുത്തുകൾ—പുതിയ ലോക ഭാഷാന്തരം (പഠനപ്പതിപ്പ്) 3 അവർ അനാഥന്റെ* കഴുതയെ അപഹരിക്കുന്നു;വിധവയുടെ കാളയെ ജാമ്യവസ്‌തുവായി* കൊണ്ടുപോകുന്നു.+