ഇയ്യോബ് 26:10 വിശുദ്ധ തിരുവെഴുത്തുകൾ—പുതിയ ലോക ഭാഷാന്തരം (പഠനപ്പതിപ്പ്) 10 ദൈവം കടലിൽ ചക്രവാളം* വരയ്ക്കുന്നു;+വെളിച്ചത്തിനും ഇരുളിനും മധ്യേ അതിർ വെക്കുന്നു.