-
ഇയ്യോബ് 28:4വിശുദ്ധ തിരുവെഴുത്തുകൾ—പുതിയ ലോക ഭാഷാന്തരം (പഠനപ്പതിപ്പ്)
-
-
4 ജനവാസസ്ഥലങ്ങൾക്ക് അകലെ അവൻ ആഴത്തിൽ ഒരു കുഴി കുഴിക്കുന്നു,
മനുഷ്യസഞ്ചാരമില്ലാതെ ഉപേക്ഷിക്കപ്പെട്ടുകിടക്കുന്ന സ്ഥലങ്ങളിൽ അവൻ കുഴിക്കുന്നു;
ചിലർ അതിലേക്കു കയറിൽ ഇറങ്ങി, തൂങ്ങിക്കിടന്ന് പണിയെടുക്കുന്നു.
-