ഇയ്യോബ് 28:14 വിശുദ്ധ തിരുവെഴുത്തുകൾ—പുതിയ ലോക ഭാഷാന്തരം (പഠനപ്പതിപ്പ്) 14 ‘അത് എന്നിലില്ല’ എന്ന് ആഴമുള്ള വെള്ളവും ‘അത് എന്റെ കൈയിലില്ല’ എന്നു കടലും പറയുന്നു.+