ഇയ്യോബ് 30:13 വിശുദ്ധ തിരുവെഴുത്തുകൾ—പുതിയ ലോക ഭാഷാന്തരം (പഠനപ്പതിപ്പ്) 13 അവർ എന്റെ പാതകൾ തകർത്തുകളയുന്നു;എന്റെ യാതനകൾ വർധിപ്പിക്കുന്നു.+ആരും അവരെ തടയുന്നില്ല.*