35 ഞാൻ പറയുന്നത് ആരെങ്കിലും ഒന്നു ശ്രദ്ധിച്ചിരുന്നെങ്കിൽ!+
ഞാൻ പറഞ്ഞതെല്ലാം സത്യമാണെന്നു ഞാൻ ഒപ്പിട്ടുതന്നേനേ.
സർവശക്തൻ എനിക്ക് ഉത്തരം തരട്ടെ!+
എനിക്ക് എതിരെ പരാതിയുള്ളവൻ എന്റെ കുറ്റങ്ങളെല്ലാം ഒരു രേഖയിൽ എഴുതിത്തന്നിരുന്നെങ്കിൽ!