-
ഇയ്യോബ് 31:40വിശുദ്ധ തിരുവെഴുത്തുകൾ—പുതിയ ലോക ഭാഷാന്തരം (പഠനപ്പതിപ്പ്)
-
-
40 എങ്കിൽ, എന്റെ പാടത്ത് ഗോതമ്പിനു പകരം മുള്ളുകൾ മുളയ്‌ക്കട്ടെ;
ബാർളിക്കു പകരം ദുർഗന്ധമുള്ള കളകൾ ഉണ്ടാകട്ടെ.”
ഇയ്യോബിന്റെ വാക്കുകൾ അവസാനിച്ചു.
-